സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡന്റ്‌സ് അസോസിയേഷൻ സ്നേഹാരാമം പാർക്കിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുൻ സൈനികൻ പരേതനായ കാശ്മീകണ്ടി ഗോപാലന്റെ പത്നിയും ഒരുമയിലെ മുതിർന്ന അംഗവുമായ പ്രമീള ഭായ് പതാക ഉയർത്തി. ഒരുമ പ്രസിഡന്റ് അഡ്വ. മുഹമ്മദലി അധ്യക്ഷം വഹിച്ച ചടങ്ങിൽ Dr. പ്രദീപൻ, പ്രതാപ്കുമാർ, ജോഷി പി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രെട്ടറി ബാബു പി പി സ്വാഗതം പറഞ്ഞു,
