Calicut News കോഴിക്കോട് നാദാപുരത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു 1 year ago koyilandydiary കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. Share news Post navigation Previous കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽNext സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും; അന്വേഷണ സംഘം