KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

ചേമഞ്ചേരി: ജോലിചെയ്തുകൊണ്ടിരിക്കെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചേമഞ്ചേരി – കീഴേടത്ത് തങ്ക (54) ആണ് മരിച്ചത്. ഭർത്താവ്: പ്രകാശൻ. മക്കൾ: പ്രഭിത (ടീച്ചർ കിണാശ്ശേരി ഗവൺമെൻ്റ് എൽ.പി സ്കൂൾ, ആരതി. മരുമക്കൾ: രതീഷ് (ഞാണംപൊയിൽ), രാകേഷ് (ചേലിയ).
Share news