Kerala News നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം 2 years ago koyilandydiary കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. പുല്‍ത്തകിടിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഗോഡൗണിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്. അഗ്നി രക്ഷാ സേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. Share news Post navigation Previous കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കും; മന്ത്രി വീണാ ജോർജ്Next സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ