KOYILANDY DIARY.COM

The Perfect News Portal

പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കുന്നത്തറ: ഒള്ളൂർ മുതൽ കൊയിലാണ്ടി വരെയുള്ള യാത്രാമധ്യേ പണവും രേഖകളും അടങ്ങിയ ഒരു ലേഡീസ്  പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കവെയാണ് പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഒള്ളൂർ കുന്നത്തറ സ്വദേശി അമ്പാത്ത് മീത്തൽ താമസിക്കുന്ന സ്ത്രീയുടേതാണ് പേഴ്സ്. കണ്ടു കിട്ടുന്നവർ 8590364196 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

Share news