പയ്യോളി, തച്ചൻകുന്ന്, പുത്തൻപുരയിൽ ഹസ്സൻ മാസ്റ്റർ (80) നിര്യാതനായി
പയ്യോളി: തച്ചൻകുന്ന് പുത്തൻപുരയിൽ ഹസ്സൻ മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: ജമീല ഇല്ലത്ത്. മക്കൾ: ഷിനു മുഹമ്മദ് ഇക്ബാൽ, ഷഫീക്ക് (എൻ.എച്ച്.എസ്.എസ് നൊച്ചാട്), മരുമക്കൾ: ഡോ. മുഹമ്മദ് ഇഖ്ബാൽ, ജിൻസി ഷഫീഖ് (എം. എം. എച്ച്.എസ്.എസ് തലശ്ശേരി). സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള (കൊയക്കോട്ട്), പക്കു (കുഴിക്കാട്ട്), മൊയ്തിൻ (തെമ്പത്തെ പുതുക്കുടി), പാത്തു (കോടികണ്ടി), ഡോ. അബ്ദുൾ റഹ്മാൻ. മയ്യത്ത്: ബുധനാഴ്ട രാവിലെ 10 മണിക്ക് ചരിച്ചിൽ പള്ളി ഖബർസ്ഥാനിൽ.
