Kerala News സംവിധായകൻ വി കെ പ്രകാശിന് എതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും 1 year ago koyilandydiary സംവിധായകൻ വി കെ പ്രകാശിന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. ഇതിനായി കൊല്ലം പള്ളിത്തോട്ടം പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കൊല്ലത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. Share news Post navigation Previous ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്Next ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും