KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ മണപ്പാട്ടിൽ ഗോവിന്ദൻ (79) നിര്യാതനായി

കീഴരിയൂർ: മണപ്പാട്ടിൽ ഗോവിന്ദൻ (79) നിര്യാതനായി. (PWD കോൺട്രാക്ടർ)  ഭാര്യ: ദേവി. മക്കൾ: ജിഷി, ജീഷ്മ, ജീന. മരുമക്കൾ: സുമിഷ, പവിത്രൻ മരുതോങ്കര, രാജു കടിയങ്ങാട്. സഹോദരങ്ങൾ: മാധവി, നാരായണൻ, കൃഷ്ണൻ, സൗമിനി, രവി, ചഞ്ചലാക്ഷി, പരേതരായ ശങ്കരൻ, രാഘവൻ, ചാത്തു.
Share news