KOYILANDY DIARY.COM

The Perfect News Portal

കൊല്ലം സിൽക്ക് ബസാറിൽ, കൊല്ലം വളപ്പിൽ ഗോപാലൻ (80)

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാറിൽ, കൊല്ലം വളപ്പിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദ്, വിനീത, ബിജു, വിബീഷ്, വിനീഷ്, മരുമക്കൾ: പുഷ്പ, രജില. സഞ്ചയനം: വ്യാഴാഴ്ച. 
Share news