KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 1,12,080 രൂപയായി ഉയർന്നു

.

സ്വർണവില ഉയർന്നു. 360 രൂപ കൂടി പവന് 1,12,080 രൂപയായി ഉയർന്നു. 600 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു ഗ്രാമിന് 14,025 രൂപയാണ്. 75 രൂപയുടെ വര്‍ധനവാണുണ്ടായത്. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിൻ്റെ വില മാറിയിരുന്നു. 

Share news
error: Content is protected !!