KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,08,000 രൂപ

.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 600 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 108600 രൂപയായിരുന്നു. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13500 രൂപയായി

Share news