സ്വർണവില കുറഞ്ഞു: പവന് 1,16,040 രൂപ
.
സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഇന്നലെ വൈകീട്ട് 1,18,160 രൂപയിലെത്തിയിരുന്നു. ഒരു പവൻ 2120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയാണ്. എന്നാൽ പണിക്കൂലിയെല്ലാം കൂട്ടിയാൽ ചെലവ് കൂടും. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.




