KOYILANDY DIARY.COM

The Perfect News Portal

പഞ്ചാബിലെ ഭട്ടിണ്ട സൈനിക ക്യാമ്പിൽ വെടിവെപ്പ്‌; നാലുപേർ കൊല്ലപ്പെട്ടു

ചണ്ഡീഗഡ്‌: പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്‌പ്. നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.35ന് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്‌പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. വെടിവയ്‌പ് നടത്തിയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.

 

Share news