Calicut News കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിച്ചു 2 hours ago koyilandydiary . കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിച്ചു. പുലർച്ചെ 12 മണിയോടെയാണ് തീപിടിച്ചത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. വയനാട് – കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായത്. Share news Post navigation Previous കൊല്ലം പടിഞ്ഞാറം വീട്ടിൽ ശ്രീധരൻ നായർ (81) നിര്യാതനായിNext സ്വർണവില വീണ്ടും കുതിച്ചുയർന്നു; 2120 രൂപ വർധിച്ച് പവന് 1,14,840 രൂപ