ബദരിയ അറബിക് & ആർട്സ് കോളജില്‍ പരിസ്ഥിതി ദിനം ആചരിച്ചു

.
കൊയിലാണ്ടി: ബദരിയ അറബിക് & ആർട്സ് കോളേജില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസര്‍ പി വിദ്യ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി. പരിസ്ഥിതി ബോധ വല്കരണ ക്ലാസ്സും നടത്തി. പ്രിൻസിപ്പാൾ അബ്ദുല്‍ ബാസിത്ത് ഹുദവി അദ്യക്ഷത വഹിച്ചു. ഹാഷിം തമാം, കെ.കെ.വി ഖാലിദ്, എം അബദുല്ലക്കുട്ടി, പി പി അനീസലി, റാഫി വാഫി എന്നിവർ സംസാരിച്ചു.
