എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവും സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി

ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി. പ്രതിമാസ പരിശോധനയുടെ ഭാഗമായാണ് ലൈബ്രറി ഹാളിൽ ആരോഗ്യ പരിശോധന നടത്തിയത്. ലജിഷ്മ .സി, ഐശ്വര്യ കെ, വിബിന . ആർ. കെ. ശങ്കരൻ പി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
