KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം. ഡിസംബർ 11, 12  തീയ്യതികളിൽ നടക്കും. 10 ന് വൈകീട്ട് 4 മണിക്ക് കലവറ നിറക്കൽ ഉണ്ടാവും.
Share news