KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് എടക്കടവത്ത് നാരായണി (72)

കൊയിലാണ്ടി കണയങ്കോട് എടക്കടവത്ത് പരേതനായ കോരപ്പൻ്റെ ഭാര്യ നാരായണി (72) നിര്യാതയായി. മക്കൾ: ബാബു, ശശി (ബിജു), ഗീത. മരുമക്കൾ: ബീന, മിനി, പ്രഭാകരൻ.
Share news