National News അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡി നോട്ടീസ് 2 years ago koyilandydiary ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. മദ്യനയ അഴിമതി കേസില്‍ എട്ടാം തവണയാണ് ഇഡി നോട്ടീസ് നല്‍കിയത്. മുമ്പ് ഏഴ് തവണയും കെജരിവാള്‍ ഹാജരായിരുന്നില്ല. Share news Post navigation Previous യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻ്റെ കരുത്തിൽ; മന്ത്രി പി രാജീവ്Next ലോക്സഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം