കേന്ദ്ര ബജറ്റിനെതിരെ കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
കൊയിലാണ്ടി: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി LG ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു.
.

.
C ബിജോയ്, ദിനൂപ് സി.കെ, റിബിൻ കൃഷ്ണ, കീർത്തന, സ്വാതി എന്നിവർ നേതൃത്വം നല്കി. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും ടി.കെ പ്രദീപ് നന്ദിയും പറഞ്ഞു.



