KOYILANDY DIARY.COM

The Perfect News Portal

Dreampath educare പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാനും സ്കോളർഷിപ്പിനും, അഡ്മിഷൻ ഉറപ്പ് വരുത്താനും Dreampath educare പ്രവർത്തനം ആരംഭിച്ചു. +2, ഡിഗ്രി പഠനശേഷം മെഡിക്കൽ, പരാ മെഡിക്കൽ, മാനേജ്മെൻ്റ്, എഞ്ചിനീയറിംഗ്, ആർട്ട് & സയൻസ്, നഴ്സിംഗ്  മുതലായ കോഴ്സുകൾക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളായ ബംഗ്ലൂർ, കോയമ്പത്തുർ, മംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ. ഫോൺ: 859205497
Share news