Koyilandy News Obituary 110-ാം വയസ്സിൽ നിര്യാതയായി 1 year ago koyilandydiary പള്ളിക്കര: മുഖത്തുകുനി പരേതനായ വേരൻ്റെ ഭാര്യ അരിയായി (110) നിര്യാതയായി. മക്കൾ: ശ്രീധരൻ, ഗോപാലൻ, ഗോപി, കല്യാണി, ജാനു. മരുമക്കൾ: മീര, അജിത, ശ്രീജ, ശശിധരൻ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext മൊയില്യാട്ട് ദാമോദരൻ നായരുടെ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.