KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പടിഞ്ഞാറെ കാക്കപ്പൊയിൽ ദേവി (83) നിര്യാതയായി

കൊയിലാണ്ടി പടിഞ്ഞാറെ കാക്കപ്പൊയിൽ ദേവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കപ്പൊയിൽ കെ.വി. ശങ്കരൻ: മക്കൾ: തങ്കമണി, സന്തോഷ് കുമാർ, മരുമക്കൾ: ബാബുരാജ് (ചെട്ടികുളം), ഗിരിജ (മുചുകുന്ന്).

Share news