KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് നടുവിലെ മലയിൽ ദേവി (50) നിര്യാതയായി

കാപ്പാട്: തുവ്വക്കോട് നടുവിലെ മലയിൽ ദേവി (50) നിര്യാതയായി. ഭർത്താവ് : ബാലൻ. മക്കൾ : ഷെറിൻരാജ്, ആര്യ. മരുമക്കൾ: ഗോപിക (തലശ്ശേരി), ധീരജ് ലാൽ (ഫയർ ഫോഴ്‌സ് പേരാമ്പ്ര). സഞ്ചയനം: വ്യാഴാഴ്ച.
Share news