KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ മണലും പുറത്ത് ദേവകി (90)

കൊയിലാണ്ടി: കീഴരിയൂർ മണലും പുറത്ത് ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ, മക്കൾ: കൃഷ്ണൻ, ദിനേശ് ബാബു, പ്രമോദ്, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: പ്രവിത, ബിന്ദു, റീജ, പരേതയായ ജാനകി.
Share news