സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗം വിപുലീകരിക്കുന്നു
.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. അജ്മൽ അബ്ദുൾ അസീസ് MBBS, MD, (DVL) Consultant Dermatologist ചാർജ്ജെടുക്കുന്നു. ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് 12മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.
.

.
ഡോ. ലക്ഷ്മി
MBBS, MD, DNB(DVL)
വ്യാഴം : 4.00 PM To 5 PM
.
ഡോ. മുംതാസ്
MBBS, MD(DVL)
തിങ്കൾ : 2.30 PM To 4.30 PM
ശനി : 2.30 PM To 3.30 PM
ഡോക്ടർമാരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമാണ്.
.
- കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.
- ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനെട്ട് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.
.
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700, 9061059019



