KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ ദീപം തെളിയിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ, നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി പുതിയ സ്റ്റാൻ്റ് പരിസരത്ത് ദീപം തെളിയിച്ചു. പരിപാടി കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ദീപം കൊളുത്തി  ഉൽഘാടനം ചെയ്തു.
നഗരസഭ കൗൺസിലർമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ദിപീഷ് എ.പി, പ്രിവൻ്റീവ് ഓഫീസർ രാജു എൻ, സിവിൽ എക്സൈസ്  ഓഫീസർ ഷിജു ടി, WCEO ഷൈനി ബിഎൻ  എന്നിവർ പങ്കെടുത്തു.
Share news