KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ നിടിയപറമ്പിൽ ദാക്ഷായണി (85) നിര്യാതയായി

കീഴരിയൂർ നിടിയപറമ്പിൽ ദാക്ഷായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: സുനന്ദ, മല്ലിക, സുനിൽകുമാർ, റീന. മരുമക്കൾ: ജസി (പയ്യോളി) ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്) അശോകൻ (ഒറ്റക്കണ്ടം), സംഗീത് (നരക്കോട്) പരേതരായ ബിന്ദു മണിയൂർ, ദാമോദരൻ. സഹോദരങ്ങൾ: കരുണൻ (നരയംകുളം), പരേതരായ  മാണിക്കോത്ത്കണ്ടി യശോദ, ദേവകി, രാഘവൻ ദാമോദരൻ, പത്മനാഭൻ.
സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ.
Share news