KOYILANDY DIARY

The Perfect News Portal

തിരുവമ്പാടി തറിമറ്റം കാണാകുന്നത്ത് ദാക്ഷായണി (66)

തിരുവമ്പാടി: തറിമറ്റം കാണാകുന്നത്ത് ദാക്ഷായണി (66) നിര്യാതയായി. ഭർത്താവ്: രാമൻ മക്കൾ: വിജയ, മനോജ് (കെ.ടി.ഡി.സി), സുജയ, സുഭാഷ്, മരുമക്കൾ: സൗമ്യ, നാരായണൻ (ഇരുവരും സൗദി) നീതു (പോലീസ്), ഷിബു (കൊയിലാണ്ടി കൊരയങ്ങാട്). സഞ്ചയനം: തിങ്കളാഴ്ച