KOYILANDY DIARY.COM

The Perfect News Portal

ഗവ. മാപ്പിള വി എച്ച് എസ് എസില്‍ കമ്പ്യൂട്ടർ ലാബും സ്റ്റാഫ് റൂമും സമര്‍പ്പിച്ചു

.

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബിന്റെയും കമ്പ്യൂട്ടർ ലാബിന്റെയും സ്റ്റാഫ് റൂമിന്റെയും ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ യുകെ ചന്ദ്രൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കെഎം അധ്യക്ഷതവഹിച്ചു. കൗൺസിലർ ഷമീം കെ എം, പി ടി എ പ്രസിഡൻറ് ലായിക്ക് ടി എ, എസ്എംസി ചെയർമാൻ ബഷീർ വി പി വി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഷിത കെ, പിടിഎ വൈസ് പ്രസിഡണ്ട് മുനീർ പി പി, എസ് എം സി വൈസ് ചെയർമാൻ അസീസ് യുകെ, സത്താർ കെ കെ എന്നിവർ സംസാരിച്ചു, എച്ച് എസ് എസ് പ്രിൻസിപ്പൽ ലൈജു കെ സ്വാഗതവും എച്ച് എം സുജില നന്ദിയും പറഞ്ഞു.

Share news
error: Content is protected !!