കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മുമ്പിൽ നിർത്തിട്ട ബൈക്കിൽ നിന്ന് പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സ്കൂൾ ബാഗ് നഷ്ടപ്പെട്ടതായി പരാതി. നീലകളർ ബാഗാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ ടാനിഷിൻ്റെതാണ് ബാഗ്. കണ്ടുകിട്ടുന്നവർ 9446072441 നമ്പറിൽ ബന്ധപ്പെടുക.