ഗുരുദേവ കോളജ് പ്രിൻസിപ്പാൾ മർദ്ദിച്ച വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി ഗുരുദേവ കോളജ് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് സെൻ്റർ പ്രിൻസിപ്പാൾ മർദ്ദിച്ച അഭിനവ് എന്ന വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി. ഗുരുദേവ കോളജ് വിഷയത്തിലെ യഥാർത്ഥ ഇരയായ എസ് എഫ് ഐ ഏരിയ പ്രസിഡണ്ട് അഭിനവിനെ മാത്രം മറ്റ് മാധ്യമങ്ങൾ കണ്ടില്ല. ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ഹെല്പ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.
