KOYILANDY DIARY

The Perfect News Portal

കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നേതൃത്വം നല്‍കി. നൂറുകണക്കിന് യുവജനങ്ങളാണ് ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായത്.