Koyilandy News കാപ്പാട് തുവ്വക്കോട്, വിളക്കുമാടം മീത്തൽ ചിരുതക്കുട്ടി (90) നിര്യാതയായി 1 year ago koyilandydiary കാപ്പാട്: തുവ്വക്കോട് വിളക്കുമാടം മീത്തൽ ചിരുതക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ, മക്കൾ: സരോജിനി, മാധവി, പരേതയായ പുഷ്പ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: നാരായണൻ സി പി, ഹരിദാസൻ, ജോഷി. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ സൗത്ത് കമ്മിറ്റി പ്രവർത്തക ശില്പശാല നടത്തിNext വയനാടിന് കൈത്താങ്ങ്: ഡിവൈഎഫ്ഐ ഒരുക്കുന്ന ചായ മക്കാനിയും, പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും.