Koyilandy News Obituary ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് വേലായുധൻ (76) 7 months ago koyilandydiary കൊയിലാണ്ടി: ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് വേലായുധൻ (76) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: സന്ദീപ് (ബഹറൈൻ), സിന്ധു. മരുമക്കൾ: വിഷ്ണുപ്രിയ (കൂട്ടാലിട), പ്രതീശൻ (വടകര). സഹോദരങ്ങൾ: ജാനു, കുഞ്ഞി മാണിക്യം, രാധ, പരേതയായ നാരായണി. Share news Post navigation Previous വിരുന്നുകണ്ടി മഹോത്സവത്തിന് കൊടിയേറിNext മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു മൂന്ന് പേർ മരിച്ച സംഭവം; മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തുമെന്ന് മന്ത്രി എ കെ. ശശീന്ദ്രൻ