KOYILANDY DIARY.COM

The Perfect News Portal

പാവങ്ങാട് വൈകുണ്ഡത്തിൽ താമസിക്കും ചെറിയായത്ത് ദാമോദരൻ (79)

പാവങ്ങാട്: പുത്തൂർ ക്ഷേത്രത്തിനു മുൻവശം വൈകുണ്ഡത്തിൽ താമസിക്കും ചെറിയായത്ത് ദാമോദരൻ (79) നിര്യാതനായി. എലത്തൂർ സിഎംസി ഹൈസ്കൂൾ അധ്യാപകനായിരുന്നു, ഭാര്യ: കെ ആർ വിജയലക്ഷ്മി, മക്കൾ: ഡോക്ടർ ബൈജു, ഡോക്ടർ ബബിത (ഓസ്ട്രേലിയ), മരുമകൻ: നവീൻ (പാലക്കാട്). സഹോദരങ്ങൾ: ബാബു പൂക്കാട്, മനോഹരൻ, വിജയലക്ഷ്മി, രാധ, റീന, പരേതരായ വാസു, പ്രേമാവതി.

Share news