KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പൊട്ടക്കുനി മാധവി (92)

ചെങ്ങോട്ടുകാവ്: പൊട്ടക്കുനി മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ്യേക്കൻ. മക്കൾ: ശ്രീധരൻ, ചന്ദ്രിക. മരുമക്കൾ: ചന്ദ്രിക, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

Share news