KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ചേലിയ കല്ലുവെട്ട് കുഴിയിൽ പ്രസന്ന (58) നിര്യാതയായി

കൊയിലാണ്ടി: ചേലിയ കല്ലുവെട്ട് കുഴിയിൽ പ്രസന്ന (58) നിര്യാതയായി. പരേതനായ കുമാരൻ്റേയും ദേവിയുടേയും മകളാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ; ശ്രിജിന, ശ്രിജില. മരുമക്കൾ: ഷാജി (നൻമണ്ട), പത്മേഷ് (വേളൂർ). സഹോദരങ്ങൾ: ശ്രീധരൻ, ബാബു, പി ബാലകൃഷ്ണൻ (സിപിഐ(എം) പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി), അശോകൻ
Share news