Koyilandy News മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ചെണ്ട മേളം അരങ്ങേറ്റം നടന്നു 2 years ago koyilandydiary കൊയിലാണ്ടി : മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാരാമുറ്റം ബാബു ആശാന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 12 ഓളം കുട്ടികൾ അരങ്ങേറ്റം നടത്തി, നിരവധിപേര്‍ അരങ്ങേറ്റം കാണാൻ ക്ഷേത്രസന്നിധിയില്‍ എത്തി. Share news Post navigation Previous മൂടാടി നന്തി – ചാക്കര റോഡിൽ വീടിന് തീപിടിച്ചുNext മൂടാടി ഗ്രാമപഞ്ചായത്തിൽ ‘താളം’ പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു