KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല (69) നിര്യാതയായി

കൊയിലാണ്ടി: ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല (69) നിര്യാതയായി. ഭർത്താവ്: വാളിയിൽ കുഞ്ഞിശങ്കരൻ. മകൾ: ഷൈനി. മരുമകൻ: ദമോധരൻ. സഹോദരങ്ങൾ: ജാനു, ദേവി, ശാന്ത. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news