KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് പടിഞ്ഞാറെ കന്മന മീനാക്ഷി അമ്മ (81) നിര്യാതയായി

ചേമഞ്ചേരി: കൊളക്കാട് പടിഞ്ഞാറെ കന്മന മീനാക്ഷി അമ്മ (81) നിര്യാതയായി. ശവസംസ്ക്കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഉണ്ണിനായർ. മക്കൾ: പത്മനാഭൻ (റിട്ടയേർഡ് അദ്ധ്യാപകൻ വി വി യു പി എസ് – ചേന്നര, തിരൂർ), രാമകൃഷ്ണൻ, വിനോദൻ (ബഹറിൻ), വസന്ത (അദ്ധ്യാപിക, കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂൾ.
മരുമക്കൾ: സുലോചന, ബേബി, സരിത, വിജയരാഘവൻ ചേലിയ. സഹോദരങ്ങൾ: കെ കെ നായർ, ഭാസ്കരൻ നായർ, ശ്രീധരൻ നായർ, രാമചന്ദ്രൻ, ദേവി, അനിത, പരേതനായ നാരായണൻ നായർ. 
Share news