KOYILANDY DIARY.COM

The Perfect News Portal

ചേലിയ കൈതക്കട ആയിഷ ഹജ്ജുമ്മ (81)

കൊയിലാണ്ടി: ചേലിയ കൈതക്കട ആയിഷ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതക്കട കുഞ്ഞായൻ കുട്ടി. മക്കൾ: മുഹമ്മദ്, മജീദ്, ബഷീർ, അസീസ്, (എല്ലാവരും ഒമാൻ) സൗദ, റാബിയ, ജമീല. മരുമക്കൾ: ഖാദർ ഉള്ള്യേരി, അഷ്റഫ് ചേലിയ, ജമീല, സാബിറ, നജ്മ, ഷാഹിന. സഹോദരങ്ങൾ: പരേതനായ ഉമ്മർകോയ, ഇമ്പിച്ചാമിന, ആലി മാസ്റ്റർ തുവ്വക്കോട്, കദീശുമ്മ പറമ്പത്ത്.

Share news