KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്ത്കര താഴത്ത് വീട്ടിൽ ചന്തുക്കുട്ടി (85)

കൊയിലാണ്ടി: നമ്പ്രത്ത്കര താഴത്ത് വീട്ടിൽ ചന്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിമല, സുധ, പുഷ്പ (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്), ശ്രീജ (ഗവ: മെഡിക്കൽ കോളേജ്), റീന, സുധീഷ് (ബേപ്പൂർ VHSC). സഹോദരങ്ങൾ: പരേതരായ നാരായണൻ, ഗോപാലൻ, ചാത്തുക്കുട്ടി, ഉണ്ണിയമ്മ, കേളുക്കുട്ടി. മരുമക്കൾ: ചന്ദ്രൻ മണിയൂർ, രാജൻ നടുവത്തൂർ, പ്രദീപൻ (വടകര), സുരേഷ് (താനൂര്), സതീശൻ (നടക്കാവ്), മീന (കോഴിക്കോട്). സംസ്കാരം: തിങ്കളാഴ്ട കാലത്ത് 8:00 മണിക്ക് വീട്ടുവളപ്പിൽ.
Share news