കൊയിലാണ്ടി പെരുവട്ടൂർ, അടിയോട്ടിൽ ചന്ദ്രിക (84) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ അടിയോട്ടിൽ ചന്ദ്രിക (84) നിര്യാതയായി. ശവസംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സ്വാമി കുട്ടി (കെവിഎസ് ഗ്രൂപ്പ്). മക്കൾ: ബാബു (കെ വിഎസ് വെജിറ്റബിൾ), രാധാകൃഷ്ണൻ (കച്ചവടം), രമേശൻ (സെവന്റീസ് ഹോട്ടൽ കൊല്ലം). അജയൻ (കച്ചവടം), ലാലു (അരുൺ ഐസ്ക്രീം കൊയിലാണ്ടി), പ്രബി (കെ വിഎസ് വെജിറ്റബിൾ കൊയിലാണ്ടി), മരുമക്കൾ, ഉഷ, ഗീത, അനിത, സീന, രാഖി, റീമ. സഹോദരി: (രാധ മുത്താമ്പി).
