ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടമായത് 72 പേർക്കാണ്. 356 പേർക്ക്...
World
നാല് ദിവസം വരെ നിൽക്കുന്ന 15000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ അവതരിപ്പിച്ച റിയൽമിയാണ് സ്മാർട്ഫോൺ ലോകത്തെ വാർത്താതാരം. അധികം കനമില്ലാതെ ഇത്രയും വലിയ ബാറ്ററി ഫോണിനുള്ളിൽ...
അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 115 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ...
യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കമുള്ള ലോകശക്തികൾ അരുതെന്ന് പറയുമ്പോഴും ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ. ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊന്നു. അതിനിടെ,...
റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ...
റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74...
യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഓഫീസാണ് നിർണ്ണായക തീരുമാനം അറിയിച്ചത്. താത്കാലികമായി നീട്ടിവെച്ച വധശിക്ഷ പൂർണമായി...
പലസ്തീനില്‍ കുഞ്ഞുകുട്ടികളെയടക്കം പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രയേല്‍ വംശഹത്യക്കെതിരെ പ്രതിഷേധം ശക്തം. ഭക്ഷണം കിട്ടാതെ എല്ലും തോലുമായ പലസ്തീനി കുട്ടികളുടെ ചിത്രങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പുറത്തുവരുന്നത്....
ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ വനിതകള്‍ നേര്‍ക്കുനേര്‍. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലിന് യോഗ്യത നേടിയതോടെ കിരീടം ഇന്ത്യയിലേക്കെന്ന് ഉറപ്പ്....
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് സമീപം കടലിൽ നൂറുകണക്കിന് ആളുകളുമായി പോയ ഒരു യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. 280 ലധികം...
