KOYILANDY DIARY.COM

The Perfect News Portal

Travel

സ്‌നേഹത്തിൻ്റെ നാടായ കോഴിക്കോടിൻ്റെ നഗരപ്രദേശങ്ങളില്‍ നിന്നും കുറച്ചൊന്നുമാറി  ബാലുശ്ശേരിക്കടുത്ത്  സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ് വയലട.  ദൃശ്യ ഭംഗിയാലും കോടമഞ്ഞിന്‍ ചാരുതയാലും മറ്റേത് വിനോദസഞ്ചാര മേഖലയോടും കിടപിടിക്കുന്ന ഒന്നാണ് വയലട...

രാജാക്കാട‌്> കൈയേറ്റക്കാരുടെ താവളമായിരുന്ന മതികെട്ടാൻചോല ഇന്ന‌് വനനിബിഡവും സവിശേഷ കാലാവസ്ഥ പ്രദാനംചെയ്യുന്ന ദേശീയോദ്യാനവുമാണ‌്. കേരള‐ -തമിഴ്നാട് അതിർത്തി വേർതിരിക്കുന്ന പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മതികെട്ടാൻ മലനിര മുമ്പ‌്...

കാഴ്ചയിലും നിർമ്മിതിയിലും വിശ്വാസത്തിലുമെല്ലാം വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾ തമിഴ്നാടിന്റെ പ്രത്യേകതയാണ്. അത്ഭുത കഥകൾ പറയാനില്ലാത്ത ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ കാണുകപോലുമില്ല. അത്രയധികം വിശ്വാസവുമായി ഇഴ ചേർന്നു കിടക്കുന്ന നാടാണിത്....

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഭാരതത്തിലെ പാലങ്ങളുടെ കഥ പറയുമ്പോൾ...

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡുമായി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ വര്‍ഷം 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും പ്ലാനറ്റേറിയവും സന്ദര്‍ശിച്ചത് . രാജ്യത്തെ പ്രമുഖമായ 27...

വയനാട്: വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണിയും മൃഗശല്യവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15വരെ വയനാട് വന്യജീവി സങ്കേത്തില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചതായി വൈല്‍ഡ് ലൈഫ്...

ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച പപ്പുവിന്റെ ഡയലോഗ്. വെള്ളാനകളുടെ നാടെന്ന സിനിമയില്‍ താമരശ്ശേരി ചുരം പപ്പുവിന്റെ നാവിലൂടെ വെളിപ്പെട്ടപ്പോള്‍ കേരളക്കര തലയറഞ്ഞു ചിരിച്ചു. പക്ഷേ ആ ചിരിക്കു...

കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉരുപുണ്യകാവ് ക്ഷേത്രം. കരിമ്പാറക്കൂട്ടങ്ങളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടലോരം. മൂടാടി ഉരുപുണ്യകാവ് കടല്‍ത്തീരം ജില്ലയിലെ പ്രധാന...

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍- പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും...

മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഈ വഴികളില്‍ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഏറ്റവും അപകടം പിടിച്ച ലോകത്തിലെ അഞ്ച്...