KOYILANDY DIARY.COM

The Perfect News Portal

Travel

ഹൈവേയിൽ ടോളിന് പകരം പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഹൈവേ യാത്രയില്‍ വാര്‍ഷിക പാസ് ഏർപ്പെടുത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ നീക്കം. 3,000 രൂപയുടെ വാര്‍ഷിക ഫാസ്റ്റ്...

കേരളത്തിൽ ഓടുന്ന ട്രെയിൻ സമയങ്ങളിൽ മാറ്റം. മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകളിലാണ് മാറ്റം ഉണ്ടാവുക. പുതിയ സമയക്രമം...

കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി റെയിൽവേ. ലൂപ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ ആണ് റെയിൽവേ തീരുമാനം. ഈ സാങ്കേതിക നവീകരണം സെപ്റ്റംബറോടെ പൂർത്തിയാകും....

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന...

ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടിയായി റെയിൽവേയുടെ പുതിയ നടപടി. ഇന്ന് മുതൽ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് എ.സി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനാവില്ല. അവർക്ക് ജനറൽ ക്ലാസുകളിൽ മാത്രമേ...

വേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ പ്രീ- സമ്മര്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. കേരള ടൂറിസം വകുപ്പ്...

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകളാണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്,...

ആലപ്പുഴ: കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി. അറബിക്കടലിലെ സൂര്യാസ്‌തമയം കാണാൻ ആഡംബര കപ്പലിൽ യാത്ര ചെയ്യാം. ഒക്‌ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ്‌...

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ്‌ സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മന്ത്രി പി എ  മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ക്യുആർ കോഡ് വഴി അഭിപ്രായം...

കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ്...