KOYILANDY DIARY.COM

The Perfect News Portal

Technology

വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതോടെ നിയന്ത്രണങ്ങളുമായി വാട്സാപ‌്. സന്ദേശങ്ങള്‍ ഒരേസമയം അഞ്ചുപേര്‍ക്കുമാത്രം ഫോര്‍വേഡ‌് ചെയ്യാവുന്ന നിലയില്‍ നിയന്ത്രിക്കും. ക്യുക‌് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. നിയന്ത്രണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍...

തിരുവനന്തപുരം: ആഗോള വാഹനനിര്‍മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നതിനാവാശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍...

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച്‌ കോഴിക്കോട് ജില്ലാ ഭരണകൂടമാണ് നിപ ഹെല്‍പ്പ് എന്ന പേരില്‍ മൊബൈല്‍...

കൊച്ചി: ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സര്‍വീസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. 16 കോടി രൂപ ചെലവില്‍ കൊച്ചി കോര്‍പ്പറേഷനാണ് റോറോ യാഥാര്‍ത്ഥ്യമാക്കുന്നത്....

ചെന്നൈ: വാര്‍ത്താവിനിമയ രംഗത്ത് വലിയ കുതിപ്പിനൊരുങ്ങി ഇന്ത്യ. ഐഎസ്‌ആര്‍ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എ ഇന്ന് വിക്ഷേപിക്കും. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നും വൈകീട്ട്...

'ജിക്‌സര്‍', 'ജിക്‌സര്‍ എസ് എഫ്' മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാന്‍ഡി സൊനോമ...

'ബിയോണ്ട് പിങ്ക്' സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി ഒരു ആപ്പ്. ഡോ. ബിന്ദു എസ് നായര്‍ എന്ന സാമൂഹ്യസംരംഭക നേതൃത്വം നല്‍കുന്ന ടീമാണ് സ്ത്രീകള്‍ക്കാവശ്യമായ വിവരങ്ങള്‍ സൗജന്യമായി അപ്പപ്പോള്‍...

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

ഐ.ടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ കമ്ബനിയായ ആര്‍.ഡി.പി പുതിയ ലാപ്ടോപ് വിപണിയിലിറക്കി. തിന്‍ബുക് 1403p എന്ന ഈ ലാപ്ടോപ്പിന് കരുത്തേകുന്നത് പുത്തന്‍ X5-Z8350 ഇന്റല്‍ ആറ്റം പ്രൊസസ്സറും...

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള റോബോട്ടാണ് സോഫിയ....