KOYILANDY DIARY.COM

The Perfect News Portal

Obituary

കീഴരിയൂർ: നെല്ല്യാടി നടുവത്തൂർ മമ്മിളി താഴ കുനി മറിയം (66) നിര്യാതയായി. ഭർത്താവ്: മൊയ്‌തീൻ കുട്ടി. മക്കൾ: മുഹമ്മദ്‌ അൻവർ, ഹാജറ, സാദിക്ക്, ആരിഫ, അബ്ദുറഹിമാൻ, നൂർജഹാൻ....

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിര താമസം. പടന്ന എംആർവി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു....

കൊയിലാണ്ടി അരങ്ങാടത്ത് തെക്കെപുറത്തൂട്ട് ഗൗരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഷൈമ. ഷൈജ. ഷീബ: മരുമക്കൾ: രമേശൻ, സജീവൻ, രാമകൃഷ്ണൻ, സഹോദരങ്ങൾ: രാമകൃഷ്ണൻ, ജയൻ,...

കൊല്ലം ചേനോത്ത് ദാമോദരൻ നായർ (69) നിര്യാതനായി. KSEB കരാർ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ടൗണിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചു ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ...

കൊയിലാണ്ടി: ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബു (53) ആണ് മരിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്നു. പരേതരായ നടുവളപ്പിൽ ചന്തുവിൻ്റെയും മാധവിയുടേയും മകനാണ്. ഭാര്യ: സജിന....

മുതിർന്ന സിപിഐ(എം) നേതാവ് വടകര ലോകനാർകാവ് ടി.കെ. കുഞ്ഞിരാമൻ (79) നിര്യാതനായി. പനി ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അന്ത്യം...

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ചാലപ്പുറം 'നിർവൃതി'യിൽ, കല്ലട മല്ലിശ്ശേരി ശാന്ത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമൻ (മുൻ ഡെ.ജനറൽ മാനേജർ, ഓർഡിനൻസ്...

ചെങ്ങോട്ടുകാവ്: പൊട്ടക്കുനി മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ്യേക്കൻ. മക്കൾ: ശ്രീധരൻ, ചന്ദ്രിക. മരുമക്കൾ: ചന്ദ്രിക, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി; മുക്രികണ്ടിവളപ്പിൽ ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: പാർവതി, മക്കൾ: ലിജീഷ്, മിനി, മീര, മഞ്ജുഷ, മരുമക്കൾ: ജിജിന, മണി, സുന്ദരൻ, ലാലു. സഞ്ചയനം. വെള്ളിയാഴ്ച