KOYILANDY DIARY.COM

The Perfect News Portal

National News

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. രാംദേവിനും ബാലകൃഷ്ണയ്ക്കും എതിരായ കേസില്‍ ജസ്റ്റിസ് ഹിമ കൊഹ്ലി അധ്യക്ഷനായ ബെഞ്ചാണ് വിധി...

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ആശുപത്രികളിലാണ് ബോംബ് ഭീഷണി ഇ മെയില്‍ സന്ദേശങ്ങള്‍ എത്തിയത്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹെഡ്‌ഗേവാര്‍ അടക്കമുള്ള ആശുപത്രികളിലാണ്...

മുംബൈ ഖാഡ്കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ 14 മരണം സ്ഥിരീകരിച്ചു. 43 പേർ ചികിത്സയിൽ തുടരുന്നു. അതിൽ ഒരാളുടെ നില ഗുരുതരമാണ്....

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും...

സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് തവണ ലോക്സഭാ...

കൊൽക്കത്ത: കാർഷിക പോരാട്ടങ്ങളുടെ രണഭൂമിയായ ബർധമാനിൻ്റെ മണ്ണിൽ വീണ്ടും ചെങ്കൊടി പാറിക്കാനുള്ള പോരാട്ടവുമായി സിപിഐ(എം) വിപ്ലവ കവി കാസി നസ്‌റുൾ ഇസ്ലാമിനും വിപ്ലവ പ്രസ്ഥാനത്തിൻ്റെ നേതാക്കളായിരുന്ന ഹരേകൃഷ്‌ണ...

പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ. നേതാക്കളെ ജയിലിലടച്ചാൽ പാർട്ടിയെ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി എല്ലാ വഴികളും നോക്കി. നേതാക്കളെ ജയിലിൽ...

ബംഗളൂരു: ബിജെപി നേതാവ് ദേവരാജ ഗൗഡ ലൈംഗികാതിക്രമ പരാതിയിൽ കസ്റ്റഡിയിൽ. കർണാടക പൊലീസാണ് ഗൗഡയെ കസ്റ്റഡിയിലെടുത്തത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്....

ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു....

ദില്ലി മദ്യനയ അഴിമതിക്കേസിൽ കെ കവിതയുടെ ജാമ്യാപേക്ഷയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. മെയ് 24ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. ജാമ്യാപേക്ഷ തള്ളി റോസ്...